The Fourth
The Fourth
  • 10 148
  • 114 928 578
മഹുവയുടെ മടങ്ങിവരവ് | Mahua Moitra Lok Sabha Speech
മഹുവ മൊയ്ത്ര ഇത്തവണ സഭയിലുണ്ടാകാതിരിക്കുക എന്നത് ബിജെപിക്ക് നിർബന്ധമുള്ള കാര്യമായിരുന്നു. അതിനു കഴിയാവുന്നതെല്ലാം അവർ ചെയ്തു എന്നാൽ പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ ജനങ്ങൾ തീരുമാനിച്ചു. ഇടിമുഴക്കംപോലെ മഹുവ പാർലമെന്റിലുണ്ടാകണം. അതെ, മഹുവ മടങ്ങിയെത്തിയിരിക്കുന്നു.
Mahua Moitra | Parliament Session 2024 | 18th Lok Sabha | PM Narendra Modi | All India Trinamool Congress
#mahuamoitra #loksabha #pmnarendramodi #bjp #modigovernment #tmc #parliamentsession2024 #18thloksabhasession #thefourth #thefourthnews
Mahua Moitra is an Indian politician and former investment banker. She won the 2019 Indian general election as an All India Trinamool Congress party candidate from Krishnanagar and served as a Member of Parliament, Lok Sabha from 2019 to 2023 until being expelled.
Malayalam News | Kerala News | Breaking News Malayalam | Malayalam
News Live
The official UA-cam channel for The Fourth News.
Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► thefourthlive
Twitter ► thefourthlive
Instagram ► fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews
Переглядів: 2 621

Відео

മോദിയ്ക്ക് കറുത്ത തിങ്കള്‍; രാഹുലിന് മുന്നില്‍ നിസ്സഹായനായ 'ദൈവ പുത്രന്‍' | Rahul Gandhi | PM Modi
Переглядів 13 тис.8 годин тому
പകവീട്ടാന്‍ ഇറങ്ങിപ്പുറപ്പെട്ടതുപോലെയായിരുന്നു ലോക്സഭയില്‍ ഇന്ന് രാഹുല്‍ ഗാന്ധിയുടെ പ്രകടനം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വീഴ്ചകളും പ്രശ്നങ്ങളും എണ്ണിയെണ്ണി പറഞ്ഞുള്ള പ്രസംഗം. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം പ്രതിപക്ഷം കയ്യടക്കുന്ന കാഴ്ചയാണ് പാര്‍ലമെന്റില്‍ കാണുന്നത്. പ്രതിപക്ഷ നേതാവായതിന് ശേഷം തന്റെ ആദ്യ പ്രസംഗത്തില്‍ തന്നെ രാഹുല്‍ നിലപാട് വ്യക്തമാക്കി, കത്തിക്കയറാന്‍ തന്നെയാണ് തീരുമാനം. മ...
ഒരു ദിവസത്തെ പ്രധാന വാർത്തകൾ സമഗ്രതയിൽ | THE DAY THAT WAS
Переглядів 2658 годин тому
ഒരു വാർത്താ ദിനത്തിൽ നമുക്ക് മുന്നിലെത്തിയ പ്രധാന വാർത്തകളെ അതിന്റെ സമഗ്രതയിൽ പരിശോധിക്കുകയാണ് THE DAY THAT WAS. വാർത്തയും വാർത്തയ്ക്കപ്പുറവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവിടെ അനാവരണം ചെയ്യുന്നു. ഘട്ടം ഘട്ടമായി വികസിച്ച ഓരോ വാർത്തയുടെയും അരികും അകവും ദ ഫോർത്തിലൂടെ പ്രേക്ഷകരിലേക്ക്. #rahulgandhi #narendramodi #loksabha #rahulgandhionhindu #pinarayivijayan #aryarajendran #cpm #ed #thrissur #indians...
മോദിക്ക് 'മഹുവ മർദനം' | Mahua Moitra | Narendra Modi
Переглядів 38 тис.8 годин тому
രണ്ടാംവരവിൽ മോദി സർക്കാരിനെ നിർത്തിപ്പൊരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയുടെ തീപ്പൊരി പ്രസംഗം. തന്നെ നിശബ്ദയാക്കാൻ ശ്രമിച്ച ബിജെപിയുടെ 63 അംഗങ്ങളെ നിരന്തരമായി ജനം പുറത്താക്കി. എല്ലാവർക്കും മീതെയാണ് താനെന്ന് അഹങ്കരിച്ച മോദിക്ക് ജനം നൽകിയ പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും മഹുവ മൊയിത്ര. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം അബദ്ധങ്ങളുടെ കൂടാരമാണെന്നും മഹുവ. #NarendraModi #AllIndiaTrinamoolCong...
സഭയിൽ ഇടിത്തീയായി രാഹുൽ ഗാന്ധി | Rahul Gandhi Parliament Speech
Переглядів 4,6 тис.9 годин тому
പ്രതിപക്ഷ നേതാവായി ലോക്സഭയിൽ നടത്തിയ കന്നിപ്രസംഗത്തിൽ കത്തിക്കയറി രാഹുൽ ഗാന്ധി. ഇന്ത്യ അഹിംസയുടെ ദേശമാണെന്നും, ബിജെപിയും സംഘപരിവാറും ഹിന്ദുവെന്നവകാശപ്പെട്ട് ഹിംസ ചെയ്യുന്നു എന്നും അസത്യവും വെറുപ്പും പ്രചരിപ്പിക്കുന്നു എന്നും വിമർശിച്ച രാഹുൽ, തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി സ്വയം ദൈവത്തിന്റെ പ്രതീകമാണെന്നവകാശപ്പെട്ടതിനെ പരിഹസിക്കുകയും ചെയ്തു. #rahulgandhi #loksabha #pmnarendramodi #rahulgand...
ആഞ്ഞടിച്ച് രാഹുൽ, അമ്പരന്ന് മോദി | Innathe Chintha Vishayam | Rahul Gandhi | Narendra Modi
Переглядів 46 тис.9 годин тому
ലോക്‌സഭയിൽ രാഹുൽ കൊടുങ്കാറ്റായപ്പോൾ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വിയർത്ത് ഭരണപക്ഷം. ഒടുവിൽ ഗതിയില്ലാതെ ഹിന്ദുക്കളെ അപമാനിച്ചെന്നും പറഞ്ഞ് ചർച്ച വഴിതിരിച്ച് വിട്ടു. #innathechinthavishayam #rahulgandhi #narendramodi #loksabha #arguement #rahulgandhionhindu #thefourthnews Malayalam News | Kerala News | Breaking News Malayalam | Malayalam News Live The official UA-cam channel for The Fourth News. ...
നായിഡുവിന്റെ തീരാത്ത പക | YS Jagan Mohan Reddy | N Chandrababu Naidu
Переглядів 3,5 тис.10 годин тому
ജൂൺ ആറിന് ആന്ധ്രാപ്രദേശിൽ നാല് ന്യൂസ് ചാനലുകൾക്ക് പൂട്ടുവീണു. നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് നാൾക്ക് ശേഷം വിലക്ക് വീണ ഈ ചാനലുകൾ വൈഎസ്ആർസിപിയേയും ജഗൻമോഹനെയും അനുകൂലിക്കുന്നവരാണ്. അതിനർത്ഥം, ഇപ്പോൾ നടക്കുന്നത് ജഗൻ മോഹൻ അധികാരത്തിലിരിക്കെ ചന്ദ്രബാബു നായിഡുവിനും പാർട്ടിക്കും എന്തൊക്കെ സംഭവിച്ചോ അതിന്റെയൊക്കെ തനിയാവർത്തനം. കുറച്ചുകൂടി ലളിതമാക്കിയാൽ പകരത്തിന് പകരം. #andhrapradesh #ysjaganmohanr...
പകച്ചോ മോദി ? | Rahul Gandhi | Narendra Modi
Переглядів 76 тис.10 годин тому
കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ പ്രധാനമന്ത്രിയടക്കമുള്ളവർ രംഗത്തിറങ്ങിയ ഒരു ദിവസം ഇതാദ്യമായാണ്. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഇടപെട്ടത് ഇരുപതോളം തവണയാണ്. ഒരു മണിക്കൂർ നാൽപത് മിനുട്ട് പ്രസംഗം ഭരണപക്ഷത്തെ തുടർച്ചയായി പ്രകോപിപ്പിച്ചു. #rahulgandhi #rahulgandhispeech #congress #narendramodi #ombirla #thefourthnews #thefourth Rahul Gandhi M...
രാഹുൽ ഹിന്ദുക്കളെ അവഹേളിച്ചോ? | Rahul Gandhi On Hindu | Loksabha
Переглядів 1,9 тис.11 годин тому
ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ വാഗ്വാദം. ഹിന്ദു എന്ന് സ്വയം വിളിക്കുന്നവര്‍ ഇപ്പോള്‍ അക്രമത്തെയും വിദ്വേഷത്തെയും കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളു. നിങ്ങള്‍ ഹിന്ദുക്കളല്ലെന്നും, ഹിന്ദു ആണെങ്കിലും അല്ലെങ്കിലും സത്യത്തിനൊപ്പം നിൽക്കണമെന്ന് ഹിന്ദു ധർമത്തിൽ പറഞ്ഞിട്ടുണ്ടെന്നും സത്യത്തെ പേടിക്കരുതെന്നും രാഹുൽ പറഞ്ഞു. ഹിന്ദുക്കളെ മുഴുവൻ ഹിംസക...
ക്യാപ്റ്റൻ വിമർശിക്കപ്പെടുമ്പോൾ | Pinarayi Vijayan | CPM
Переглядів 32312 годин тому
മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടെ പേരെടുത്തു പറഞ്ഞുള്ള സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ വിമർശനങ്ങൾക്ക് പിന്നിൽ എന്താണ് ? മുഖ്യമന്ത്രിയുടെ വീടിനകത്തേക്ക് വരെ മുതലാളിമാർ എത്തി എന്ന് ജില്ലയിലെ പിണറായിപക്ഷ നേതാവായി അറിയപ്പെടുന്ന കരമന ഹരി, വെറുതെ പറഞ്ഞു പോയതാണോ ? അതോ സ്വയം വിമർശനങ്ങൾ ക്രിയാത്മകമായി ചർച്ച ചെയ്തു തെറ്റ് തിരുത്തൽ നടപടിയിലേക്ക് സിപിഎം എന്ന പാർട്ടി കടക്കുകയാണോ ? #pinarayivija...
തമാശയല്ല ശുദ്ധ തോന്ന്യാസം!!! | Meera Nandan | Wedding | Cyber Bullying
Переглядів 50612 годин тому
ചലച്ചിത്രതാരം മീര നന്ദന്റെ വിവാഹ ചിത്രങ്ങൾക്ക് താഴെ വലിയ സൈബർ ബുള്ളിയിങ് ആണ് നടക്കുന്നത്. മര്യാദയുടെ എല്ലാ അതിരും ലംഘിക്കുകയാണ് കമന്റിട്ട് ആഘോഷിക്കുന്ന ഈ മലയാളികള്‍ #meeranandan #marriage #cyberbulling #prithvirajsukumaran #malavikajayaram #dharmajan #malayalamcelebrities #thefourthnews #thefourth Malayalam News | Kerala News | Breaking News Malayalam | Malayalam News Live The official UA-cam c...
നേർക്കുനേർ രാഹുലും മോദിയും | Rahul Gandhi | Narendra Modi
Переглядів 38 тис.13 годин тому
ലോക്സഭയിൽ രാഹുൽ ഗാന്ധി - നരേന്ദ്രമോദി വാക്പോര്. സഭയിൽ രാഹുൽ ഗാന്ധി പോസ്റ്ററുകൾ ഉയർത്തിക്കാട്ടിയതാണ് മോദി - രാഹുൽ തർക്കത്തിന് വഴിവെച്ചത്. ശിവൻ്റെയും, ഗുരുനാനനാക്കിൻ്റെയും, ജീസസിൻ്റെയും ചിത്രങ്ങൾ ഉയർത്തിക്കാട്ടുകയും ഖുർആനയെയും പരാമർശിച്ചതിന് പിന്നാലെയാണ് രാഹുലിനെയും പ്രതിപക്ഷത്തെയും വിമർശിച്ച് മോദിയും രംഗത്തെത്തിയത്. #rahulgandhi #narendramodi #parliament #loksabha #thefourthnews Malayalam ...
ആർഎസ്എസിൽ വാക്പോര് | Rajya Sabha | Mallikarjun Kharge | Jagdeep Dhankhar | RSS
Переглядів 1,5 тис.15 годин тому
ആർഎസ്എസിൽ വാക്പോര് | Rajya Sabha | Mallikarjun Kharge | Jagdeep Dhankhar | RSS
മോദിക്ക് 'അയോധ്യ' ഷോക്ക് | Narendra Modi | Ayodhya | Awadesh Prasad
Переглядів 19 тис.16 годин тому
മോദിക്ക് 'അയോധ്യ' ഷോക്ക് | Narendra Modi | Ayodhya | Awadesh Prasad
ഔദ്യോഗിക പാനലിന് അപ്രതീക്ഷിത തിരിച്ചടി | AMMA Election | Mohanlal | Idavela Babu | Malayalam cinema
Переглядів 45 тис.17 годин тому
ഔദ്യോഗിക പാനലിന് അപ്രതീക്ഷിത തിരിച്ചടി | AMMA Election | Mohanlal | Idavela Babu | Malayalam cinema
പുതിയ നിയമ സംഹിതകൾ എതിർക്കപ്പെടാനുള്ള കാരണങ്ങൾ | Bharatiya Nyaya Sanhita | IPC | Explainer
Переглядів 1,9 тис.17 годин тому
പുതിയ നിയമ സംഹിതകൾ എതിർക്കപ്പെടാനുള്ള കാരണങ്ങൾ | Bharatiya Nyaya Sanhita | IPC | Explainer
പോലീസുകാരും മനുഷ്യരാണ് | Kerala Police | Niyamasabha | PC Vishnunadh
Переглядів 91318 годин тому
പോലീസുകാരും മനുഷ്യരാണ് | Kerala Police | Niyamasabha | PC Vishnunadh
വിദ്യാർഥികളെ ഒറ്റിയ മോദിസർക്കാർ | NEET - NET Row | National Testing Agency | NEET 2024 | Commentary
Переглядів 1,3 тис.6 годин тому
വിദ്യാർഥികളെ ഒറ്റിയ മോദിസർക്കാർ | NEET - NET Row | National Testing Agency | NEET 2024 | Commentary
ഒരു ദിവസത്തെ പ്രധാന വാർത്തകൾ സമഗ്രതയിൽ l The Day That Was
Переглядів 6226 годин тому
ഒരു ദിവസത്തെ പ്രധാന വാർത്തകൾ സമഗ്രതയിൽ l The Day That Was
സഞ്ജു ദ ഫോർത്തിനോട് | Sanju Samson | Sibi Gopalakrishnan | T20 World Cup 2024
Переглядів 7 тис.6 годин тому
സഞ്ജു ദ ഫോർത്തിനോട് | Sanju Samson | Sibi Gopalakrishnan | T20 World Cup 2024
'മൻ കി ബാത്ത്' പൊള്ളയോ? | Innathe Chintha Vishayam | Man Ki Baat
Переглядів 15 тис.6 годин тому
'മൻ കി ബാത്ത്' പൊള്ളയോ? | Innathe Chintha Vishayam | Man Ki Baat
പുതിയ ക്രിമിനൽ നിയമങ്ങളിൽ ആശങ്കയെന്തിന്? | Bharatiya Nyaya Sanhita
Переглядів 4,4 тис.6 годин тому
പുതിയ ക്രിമിനൽ നിയമങ്ങളിൽ ആശങ്കയെന്തിന്? | Bharatiya Nyaya Sanhita
തകരുന്ന ഗ്യാരന്റി | Narendra Modi | Delhi Airport | Bihar
Переглядів 27 тис.6 годин тому
തകരുന്ന ഗ്യാരന്റി | Narendra Modi | Delhi Airport | Bihar
THANK YOU LEGENDS | T2O World Cup 2024 | Virat Kohli | Rohit Sharma
Переглядів 4,8 тис.6 годин тому
THANK YOU LEGENDS | T2O World Cup 2024 | Virat Kohli | Rohit Sharma
'സമസ്ത സ്ത്രീകളോട് മാപ്പ് പറയണം' | Samastha | KNM
Переглядів 1,1 тис.6 годин тому
'സമസ്ത സ്ത്രീകളോട് മാപ്പ് പറയണം' | Samastha | KNM
അഭിമാനത്തോടെ പടിയിറക്കം | T20 World Cup 2024 | Rahul Dravid
Переглядів 9296 годин тому
അഭിമാനത്തോടെ പടിയിറക്കം | T20 World Cup 2024 | Rahul Dravid
വില്‍ മിസ് യൂ ROHIRAT; വിശ്വം കീഴടക്കി പടിയിറക്കം | Rohit Sharma | Virat Kohli | T20 World Cup 2024
Переглядів 24 тис.6 годин тому
വില്‍ മിസ് യൂ ROHIRAT; വിശ്വം കീഴടക്കി പടിയിറക്കം | Rohit Sharma | Virat Kohli | T20 World Cup 2024
ട്വൻ്റി ട്വൻ്റി ലോക ചാമ്പ്യന്മാരായി ഇന്ത്യ | T20 World Cup 2024 | Virat Kohli | Rohit Sharma
Переглядів 2,5 тис.6 годин тому
ട്വൻ്റി ട്വൻ്റി ലോക ചാമ്പ്യന്മാരായി ഇന്ത്യ | T20 World Cup 2024 | Virat Kohli | Rohit Sharma
'പശുവിനെ പോലും തിരിച്ചറിയാത്തവർ' | Saji Cherian | SSLC Results
Переглядів 3286 годин тому
'പശുവിനെ പോലും തിരിച്ചറിയാത്തവർ' | Saji Cherian | SSLC Results
ഇനി ബൈഡൻ നിന്നിട്ട് കാര്യമുണ്ടോ? | Donald Trump | Joe Biden
Переглядів 1,7 тис.6 годин тому
ഇനി ബൈഡൻ നിന്നിട്ട് കാര്യമുണ്ടോ? | Donald Trump | Joe Biden

КОМЕНТАРІ

  • @jamshi2011
    @jamshi2011 3 години тому

    ❤❤❤

  • @gigysebastian5674
    @gigysebastian5674 3 години тому

    Rahul your speech is like a tornado...keep going.

  • @georgechacko3575
    @georgechacko3575 3 години тому

    ❤❤❤❤

  • @ineedgoogleinmybrain5236
    @ineedgoogleinmybrain5236 3 години тому

    ❤❤❤മഹുവ

  • @tell_me_tales
    @tell_me_tales 3 години тому

    Oh good lord. Have mercy on Modi this time around.😂

  • @hondacity5219
    @hondacity5219 3 години тому

    Tamil moviesil kooduthal avasaram kittanamenkil glamour role okke cheyyanam adhyamokke glamour role cheyyilla ennokke parayunnavar pinned full glamour role ayirikkum cheyyunnath

  • @user-ex9gb9wb9r
    @user-ex9gb9wb9r 3 години тому

    Tahuline.congicongrAs.pedichal.mzthi.swsndam Viddithsngalvilanbi.convicongradinte.kuzi.thondum.

  • @mohammedsafar3370
    @mohammedsafar3370 3 години тому

    🔥🔥🔥🔥

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 3 години тому

    ബംഗാളിൽ നിന്ന് മൊയൻഡ്

  • @AsharafKa-bv5ck
    @AsharafKa-bv5ck 3 години тому

  • @NazarAliNazarAli-ei1bc
    @NazarAliNazarAli-ei1bc 4 години тому

    Rahul super

  • @hajishharshan10
    @hajishharshan10 4 години тому

    നിങ്ങൾ പറഞ്ഞു പറഞ്ഞു കേരളത്തിൽ ബിജെപിക്ക് 20% വോട്ട് ആയി.... നന്നിയുണ്ട്....

  • @user-oo2dn7kk7r
    @user-oo2dn7kk7r 4 години тому

    Varry.good.madam

  • @zikkanthart2206
    @zikkanthart2206 4 години тому

    Jai rahul ji ❤❤❤

  • @noormuhammedibnu5226
    @noormuhammedibnu5226 4 години тому

    Thanks

  • @user-ex9gb9wb9r
    @user-ex9gb9wb9r 4 години тому

    Pottante.jalpana..kettitta.Sri.Modi.chirichathu.eniyethra. rahilinte.viddithangal.kelkan.

  • @user-cx3jq8kx8f
    @user-cx3jq8kx8f 4 години тому

    എന്റെ പൊന്നോ മോഡിയെ പൊളിച്ചടുക്കി പുലിക്കുട്ടി 🔥

  • @hamzamannarkkad3258
    @hamzamannarkkad3258 4 години тому

    ചുമ്മാ 🔥🔥🔥 പ്രിയങ്ക കൂടി വന്നാൽ മോങ്ങിക്ക് ഊക്ക് കൊണ്ട് ഓടാനേ നേരം കാണു

  • @SIdheequecv
    @SIdheequecv 4 години тому

    നാലുമാസം കഴിഞ്ഞാൽ പ്രിയങ്ക ഗാന്ധിയും കൂടി ലോകസഭയിൽ എത്തുമ്പോൾ മോദിജിയുടെ അവസ്ഥ എന്തായിരിക്കും ......

  • @nelsonjohn4204
    @nelsonjohn4204 4 години тому

    Mahuwa Great

  • @nelsonjohn4204
    @nelsonjohn4204 4 години тому

    Mahuva beet him Modi

  • @JudeAugustin-cx8qd
    @JudeAugustin-cx8qd 4 години тому

    Super speech 🎉

  • @beerankuttymuhamed2997
    @beerankuttymuhamed2997 4 години тому

    ❤❤❤❤❤

  • @sajimathew3894
    @sajimathew3894 4 години тому

    മോദിടെ മോന്ത നോക്കി തന്നെ കൊടുത്തു... അടിപൊളി മാഡം... ബിഗ് സല്യൂട്ട് ❤️❤️❤️❤️

  • @uttoppia3018
    @uttoppia3018 4 години тому

    3:30😂😂😂

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 4 години тому

    ഈ കള്ളന്റെ രണ്ടു മക്കളും ഫസ്റ്റ് അറ്റംപ്റ്റിൽ ഐഎസും CA ഉയർന്ന മാർക്കോടെയാണ് വിജയിച്ചത്. തുണി ഉടുക്കാത്ത മോഡലുകളനണിരുവരും എന്നതും നോക്കണം.

  • @ashiquem.m437
    @ashiquem.m437 4 години тому

    Bengal sher ❤

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 4 години тому

    ഓംബിർള എന്ന "കൊളമ്പിയ "റെക്കോർഡിന്റെ ഹിസ് മാസ്റ്റേഴ്സ് വോയിസ്‌ "നെ ശരിക്കും തന്റെ നട്ടെല്ലിന്റ വളവു തൊട്ടു കാണിച്ചുകൊടുത്തു. ഗംഭീരം! അതി ഗംഭീരം.!!

  • @vijayakrishnang646
    @vijayakrishnang646 5 годин тому

    aa thlekque pirantha, support cheyeyan kongi media, look at her body lanuagge, Physco kondi

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 5 годин тому

    എന്താണ് സംസ്കാരമെന്നും, എന്താണ് സംസ്കാര ശൂന്യത എന്നും ലോകത്തിനും, രാജ്യത്തിനും കാണിച്ചു കൊടുത്തു.

  • @KoyaKutti-el3zr
    @KoyaKutti-el3zr 5 годин тому

    ഇതെല്ലാം കൂടെ ഒറ്റ ദിവസമോ.വെറുതെയല്ല ബംഗാളിൽ മാര്കിസ്റ്റിനു തിരിച്ചു വരാൻ കഴിയാഞ്ഞത് . എനി അഞ്ചു ലക്ഷം ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി കൂടെ അവിടെ എത്തിയാൽ എന്താവും കഥ

  • @dilshaddbabu2458
    @dilshaddbabu2458 5 годин тому

    Modi doesn’t fear this lady Coz he didn’t know English … ഒന്നും മനസ്സിലാവാത്ത പോലെ ഇരിക്കാം

  • @anoopkumaranoopkumar5410
    @anoopkumaranoopkumar5410 5 годин тому

    തേങ്ങയാണ് ഒന്ന് പോട മൈ.....

  • @saheerjassy7927
    @saheerjassy7927 5 годин тому

    ❤❤❤❤❤👍👍👍👍👍

  • @asharafcheppu1845
    @asharafcheppu1845 5 годин тому

    👏👏

  • @binuedamala
    @binuedamala 5 годин тому

    Wowwwww…..what a great speech……..

  • @muthiyangavlogs3690
    @muthiyangavlogs3690 5 годин тому

    ഇന്ഗ്ലീഷിനോട് ഇഷ്‌ക് തോന്നിപോയി... മെഹവാ ഒരു സംഭവം ആണ്...

  • @saheerjassy7927
    @saheerjassy7927 5 годин тому

    അഭിവാദ്യങ്ങൾ 🤩🤩👍👍

  • @AntoJohn-bn7tf
    @AntoJohn-bn7tf 5 годин тому

    B J P not in democracy.B J P is not in democracy.B J P is ruleing in king's rule.what is chankkol.This is king's rule.

  • @faizalshaa.k7721
    @faizalshaa.k7721 5 годин тому

    Bad

  • @sajeeva3088
    @sajeeva3088 5 годин тому

    🔥🔥🔥🔥🔥💯

  • @asilamasi7235
    @asilamasi7235 5 годин тому

    പോന്നോ പൊളിച്ച് mahuva രാം mandir ന്റെ melkoora വരെ chornnu paramathma യുടെ ഫോട്ടോ ഷൂട്ട്

  • @philipmathen5207
    @philipmathen5207 5 годин тому

    Brave one against all bjp terror mps😂

  • @muhammadfaizel1386
    @muhammadfaizel1386 5 годин тому

    കളിച്ചതല്ല കളി, കളിക്കാൻ പോകണതാണ് കളി.

  • @adhamadhi7244
    @adhamadhi7244 5 годин тому

    ഹിസ്ബ് ജയിക്കും എന്റെ പൊന്നോ .... ഹമാസ് പോലെ തന്നെ😂😂😂😂😂

  • @hillsided00
    @hillsided00 5 годин тому

    Miss. Mahua I want to hug you for the fiery speech. We need people like you to resist these bullies. The arrogant Modi and presume Amit Sha are going learn their outrageous behavior in the past. There is a new sheriff in town.

  • @silambarasan2883
    @silambarasan2883 5 годин тому

    Congratulations sir 🎉❤

  • @johnymathew9854
    @johnymathew9854 5 годин тому

    I respect, l ♥️you too as a leader ♥️♥️♥️♥️

  • @humbledimple4025
    @humbledimple4025 5 годин тому

    2023 ഒക്ടോബർ 7 ന് തുടക്കമിട്ട തൂഫാനുൽ അഖ്സക്കു ശേഷം അഞ്ചര ലക്ഷം ജൂതന്മാർ അവരുടെ വ്യാജ വാഗ്ദത്ത രാജ്യം വിട്ടു സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പോയി 😁 ഇത്രയേ ഉള്ളൂ ഈ വാഗ്ദത്ത രാജ്യം മറ്റുള്ളവരെ ചൂഷണം ചെയ്തു ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് യൂറോപ്യർ കുന്നുകൂട്ടി വെച്ചിരിക്കുന്ന ഭീമമായസമ്പത്ത് ഇതിലേക്കിറക്കി നശിപിക്കപ്പെടും... അതുകാലത്തിന്റെ കാവ്യനീതിയാണ് #Gaza

  • @jafarjafar8930
    @jafarjafar8930 5 годин тому

    God bless you